From 12th November, 2022 Onwards…

Venue

Alappuzha

LEO XIII LPS, Alappuzha

Arthunkal

TTI Reethalayam, Arthunkal

Kattoor

Sebastian Presentaion HSS, Kattoor

Kandakkadavu

St. Francis Xavier School, Kandakkadavu

Manakkodam

St. Sebastian’s HS, Pallithode

Punnapra

Daivajanamatha Church, Vadakkal

2023 May 4,5,6
നാലാം ഘട്ട ബൈബിൾ കലോത്സവ നിർദ്ദേശങ്ങൾ.

  1. Action Song ന്റെ CD കൾ KR LC B C Office ൽ നിന്നും ഇപ്പോൾ ലഭ്യമല്ലാത്തതിനാൽ ഉചിതമായ ഗാനങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്.
  2. സംഘനൃത്തത്തിനും , ഏകാoഗ നൃത്തത്തിനും ഉപയോഗിക്കുന്ന പാട്ടുകൾ ബൈബിൾ പ്രമേയം ഉൾക്കൊള്ളുന്നവയായിരിക്കണം.
  3. ഇവ കൂടാതെ നാലാം ഘട്ട കലോത്സവത്തിനായി നേരത്തെ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്.
  4. മത്സരത്തിൽ പങ്കെടുക്കുന്നവരുടെ പേരു വിവരങ്ങൾ നിശ്ചിത ഫോമിൽ എഴുതി ഫെബ്രുവരി 10 ന് മുമ്പായി നേരിട്ട് എത്തിക്കുകയോ,
    mail ചെയ്യുകയോ മാത്രം ചെയ്യുക.

Whatsapp ൽ registration അയക്കരുത്.

Mail ചെയ്യുന്നവർ Registration fees google Pay ചെയ്യുക.

ഡയറക്ടർ

Click here to download Phase IV Bible Kalolsavam 2022 Registration Form

Results